തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് എജിയുടെ നിയമോപദേശം

Published : Nov 10, 2017, 05:07 PM ISTUpdated : Oct 04, 2018, 07:31 PM IST
തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് എജിയുടെ നിയമോപദേശം

Synopsis

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ് വിഷയത്തില്‍ സര്‍ക്കാരിന് എജിയുടെ നിയമോപദേശം ലഭിച്ചു.കളക്ടറുടെ റിപ്പോര്‍ട്ടിന്മേലാണ് എജിയുടെ നിയമോപദേശം ലഭിച്ചത്. നിയമോപദേശം പരിഗണിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. 

അതേസമയം തോമസ് ചാണ്ടി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര എല്‍ഡിഎഫ് യോഗം ‍ഞായറാഴ്ച ചേരും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ ക്രമസമാധാന തകർച്ചയെന്ന് എൻഡിഎ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എടപ്പാടി പളനിസാമി നേതൃത്വം നൽകും
തൊണ്ടിമുതൽ കേസിൽ മുൻ എം എൽ എ ആന്‍റണി രാജുവിന് ഇന്ന് നിർണായകം, ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും