തോട്ടപ്പള്ളി സ്പില്‍വേ ഇന്ന് തുറക്കും; ദേശീയപാതയില്‍ ഗതാഗത നിരോധിക്കും

Published : Aug 17, 2018, 09:37 AM ISTUpdated : Sep 10, 2018, 03:47 AM IST
തോട്ടപ്പള്ളി സ്പില്‍വേ ഇന്ന് തുറക്കും; ദേശീയപാതയില്‍ ഗതാഗത നിരോധിക്കും

Synopsis

തോട്ടപ്പള്ളി സ്പില്‍വേ ഇന്ന് പതിനൊന്ന് മണിക്ക് തുറക്കും. ജലനിരപ്പ് നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്പില്‍വേ തുറക്കുന്നത്. പതിനൊന്ന് മണി മുതല്‍ ദേശീയപാതയില്‍ ഗതാഗത നിരോധിക്കും

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേ ഇന്ന് പതിനൊന്ന് മണിക്ക് തുറക്കും. ജലനിരപ്പ് നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്പില്‍വേ തുറക്കുന്നത്. പതിനൊന്ന് മണി മുതല്‍ ദേശീയപാതയില്‍ ഗതാഗതം നിരോധിക്കും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവരും തിരികെയും യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. 2 മണിക്കൂറിലേറെ ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്