ഇതുവരെ സഹായമെത്തിയില്ല, ഞങ്ങള്‍ എന്തുചെയ്യണം?

Published : Aug 17, 2018, 09:36 AM ISTUpdated : Sep 10, 2018, 04:43 AM IST
ഇതുവരെ സഹായമെത്തിയില്ല, ഞങ്ങള്‍ എന്തുചെയ്യണം?

Synopsis

തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തില്‍  ഗര്‍ഭിണികളായ സ്ത്രീകളടക്കമുള്ളവരുണ്ട്. ഇവരെ ബോട്ടിലെത്തി കൊണ്ടുപോകുമെന്നാണ് വിവരം. ഹെലികോപ്റ്റര്‍ വഴി മാത്രമേ ഹോസ്റ്റലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളു എന്നാണ് പ്രാഥമിക വിവരം. ഹെലികോപ്റ്റര്‍  ഹോസ്റ്റലിന് മുകളിലൂടെ പോയെങ്കിലും ഇതുവരെ ആരെയും രക്ഷപ്പെടുത്തിയിട്ടില്ല.

തൃശൂര്‍: ചാലക്കുടി സെന്‍റ്.ജെയിംസ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് കോളേജ് ഹോസ്റ്റലില്‍ 163 പേര്‍ കുടുങ്ങികിടക്കുന്നു. 153 കുട്ടികളും ഒന്‍പത് സിസ്റ്റര്‍മാരും ഒരു ഫാദറുമാണ് ഇവിടെയുള്ളത്. മൂന്ന് ദിവസമായി ഇവിടെ കുടങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് കഴിക്കാന്‍ ഭക്ഷണമോ ടോയലറ്റ് സൗകര്യങ്ങളോ ഇല്ല. വൈദ്യുതി ഇല്ലാത്തതും ഇവിടെ കഴിയുന്നവരെ പ്രതിസന്ധിയിലാഴ്ത്തുകയാണ്.

തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തില്‍  ഗര്‍ഭിണികളായ സ്ത്രീകളടക്കമുള്ളവരുണ്ട്. ഇവരെ ബോട്ടിലെത്തി കൊണ്ടുപോകുമെന്നാണ് വിവരം. ഹെലികോപ്റ്റര്‍ വഴി മാത്രമേ ഹോസ്റ്റലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളു എന്നാണ് പ്രാഥമിക വിവരം. ഹെലികോപ്റ്റര്‍  ഹോസ്റ്റലിന് മുകളിലൂടെ പോയെങ്കിലും ഇതുവരെ ആരെയും രക്ഷപ്പെടുത്തിയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ