നഴ്സുമാരുടെ സമരം; യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി

Published : Sep 23, 2017, 05:30 PM ISTUpdated : Oct 04, 2018, 05:44 PM IST
നഴ്സുമാരുടെ സമരം; യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി

Synopsis

നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ഷായ്ക്ക് നേരെ വധഭീഷണി. ഫോണിലൂടെ അജ്ഞാതനായ വ്യക്തി വധഭീഷണി മുഴക്കിയ വിവരം ജാസ്മിന്‍ഷാ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

തിരുവല്ലയിലെ ഒരു ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തുന്ന സമരം ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. +3612345677 എന്ന നമ്പറില്‍ നിന്ന് വിളിച്ചായിരുന്നു ഭീഷണിപ്പെടുത്തിയതെന്ന് ജാസ്മിന്‍ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം
അഖിലിനും ഫസീലയ്ക്കും 37 ലക്ഷത്തിന്‍റെ സമ്പത്ത്, 24 ലക്ഷത്തിന്‍റെ ജെസിബി അടക്കം കണ്ടുകെട്ടും; എല്ലാം സമ്പാദിച്ചത് ലഹരി വിറ്റ്