ഡൽഹിയില്‍ വന്‍ തീപിടുത്തം; 3 മരണം

Published : Nov 02, 2016, 04:24 AM ISTUpdated : Oct 05, 2018, 01:56 AM IST
ഡൽഹിയില്‍ വന്‍ തീപിടുത്തം; 3 മരണം

Synopsis

ന്യൂഡൽഹി: ഡൽഹിയിലെ ഷാഹ്ദരയിലുണ്ടായ തീപിടുത്തത്തിൽ 3 പേർ മരിച്ചു. പത്തു പേർക്ക് പരിക്കേറ്റു. ഷാഹ്ദരയിലെ മോഹൻപാർക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. രാവിലെ 5.30 ഓടെയാണ് സംഭവം. വൈദ്യുത റിക്ഷകൾ പാർക്ക് ചെയ്ത ഭാഗത്താണ് തീപിടുത്തമുണ്ടായത്. റിക്ഷകൾ രാത്രി ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘ബീഫ്’ എന്ന പേരിൽ പോലും സിനിമ വിലക്കുന്ന കാലത്ത് 'ദ കേരള സ്റ്റോറി 2'ന് എങ്ങനെ പ്രദർശനാനുമതി കിട്ടി; ചോദ്യങ്ങളുമായി മുഖ്യമന്ത്രി
ലോകം കടുത്ത ആശങ്കയിൽ, സമ്പൂർണ യുദ്ധത്തിന് സർവ്വം സജ്ജമാക്കി ട്രംപ്; ചെറിയ ആക്രമണമല്ല, വൻ യുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ