സിനിമാ അവസരം വാഗ്​ദാനം ചെയ്​ത്​ മോഡലിനെ പീഡിപ്പിച്ച സംഘം അറസ്​റ്റിൽ

Published : Dec 28, 2017, 10:27 AM ISTUpdated : Oct 05, 2018, 12:35 AM IST
സിനിമാ അവസരം വാഗ്​ദാനം ചെയ്​ത്​ മോഡലിനെ പീഡിപ്പിച്ച സംഘം അറസ്​റ്റിൽ

Synopsis

ദില്ലി: സിനിമാ അവസരം വാഗ്​ദാനം ചെയ്​ത്​ ബീഹാറിൽ മോഡലിനെ പീഡിപ്പിച്ചതിന്​ മൂന്ന്​ പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. സൗത്​ ദില്ലിയിലെ സരോജിനി നഗറിലാണ്​ സംഭവം. ചൊവ്വാഴ്​ചയാണ്​ യുവതി തന്നെ മൂന്ന്​ പേർ ഫ്ലാറ്റിൽ എത്തി പീഡിപ്പിച്ചതായി പൊലീസിനെ അറിയിച്ചത്​.

പിടിയിലായവരെ 20 ദിവസം മുമ്പ്​ യുവതി കണ്ടിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. സിനിമാ, ടി.വി സീരിയൽ സംവിധായക​രുമായി കൂടിക്കാഴ്​ചക്ക്​ അവസരമൊരുക്കാമെന്ന വാഗ്​ദാനവുമായിട്ടായിരുന്നു സംഘം സമീപിച്ചത്​.

ദില്ലിയിലെ മാളിൽ വെച്ച്​ കണ്ട ഇവർ യുവതിയെ പിന്നീട്​ ഫ്ലാറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള കോൺഗ്രസിൽ അപ്രതീക്ഷിത നീക്കം: പാലായിൽ ജോസ് കെ മാണി? കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി പരിഗണനയിൽ
'സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആര്? ശിവഗിരി മഠാധിപതിയായി ഇരിക്കാൻ യോഗ്യനല്ല'; വെള്ളാപ്പള്ളി നടേശൻ