ഹര്‍ത്താലിനിടെ എസ്ഐയെ ആക്രമിച്ച കേസില്‍ 3 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Published : Feb 14, 2019, 12:32 PM ISTUpdated : Feb 14, 2019, 12:38 PM IST
ഹര്‍ത്താലിനിടെ എസ്ഐയെ ആക്രമിച്ച കേസില്‍ 3 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Synopsis

ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായത്. 

തിരുവനന്തപുരം: യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ അക്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് എസ്.ഐയെ ആക്രമിച്ച കേസിലാണ് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.  ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്, തിരുവനന്തപുരത്തം കൊച്ചിയിലും മേയറായില്ല