കൊട്ടിയത്ത് വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

Published : Aug 13, 2018, 08:01 AM ISTUpdated : Sep 10, 2018, 04:39 AM IST
കൊട്ടിയത്ത് വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

Synopsis

12 പേര്‍ക്ക് പരിക്ക്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്റ്ററും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.  

കൊട്ടിയം: കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. 12 പേര്‍ക്ക് പരിക്ക്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്റ്ററും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 

വാഹനത്തിനുള്ളില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെവിൻ ലഹരിവിതരണക്കാരിലെ 'വമ്പൻ സ്രാവ്'? കൊച്ചി സിറ്റി പൊലീസിൻ്റെ നിർണായക കണ്ടെത്തൽ
കെ സുധാകരൻ്റെ പരസ്യ പ്രതികരണം തള്ളി കെ മുരളീധരൻ; `ടേം വ്യവസ്ഥയൊന്നും ഇല്ല, തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകും', പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിലും അതൃപ്തി