ഷോപ്പിലെ ഡ്രസിംഗ് റൂമിൽ കുടുങ്ങി 3 വയസുകാരൻ; ഡോർ ബ്രേക്കിം​ഗിലൂടെ രക്ഷകരായി വടകര ഫയർഫോഴ്സ്

Published : Oct 20, 2025, 07:58 AM IST
child trapped

Synopsis

വടകരയിൽ റെഡിമെയ്ഡ് ഷോറൂമിൻ്റെ ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുകാരൻ കുടുങ്ങി. ഫയർഫോഴ്സ് എത്തിയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്.

കോഴിക്കോട്: വടകരയിൽ റെഡിമെയ്ഡ് ഷോറൂമിൻ്റെ ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുകാരൻ കുടുങ്ങി. ഫയർഫോഴ്സ് എത്തിയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വടകര ഫയർ ഫോഴ്സ് ഡോർ ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതിൽ തകർത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ വില്യാപള്ളി സ്വദേശിയായ 3 വയസ്സുകാരനാണ് അബദ്ധത്തിൽ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ടത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ