വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു

By Web TeamFirst Published Jan 25, 2019, 10:08 PM IST
Highlights

വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ യുവാവ് ആരുമില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. 

ഹൈദരാബാദ്: മൂന്ന് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു. ഹൈദരാബാദിലെ ദുണ്ഡിഗലില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.  പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതി മൊഹിയുദീനെ (33)  റിമാന്‍റ് ചെയ്തു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ യുവാവ് ആരുമില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. 


 

click me!