കായംകുളത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

Published : Dec 23, 2018, 07:13 PM IST
കായംകുളത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

Synopsis

കായംകുളം കൃഷ്ണപുരത്ത് തട്ടുകട ജീവനക്കാര്‍ക്ക് ഇടിമിന്നലേറ്റു. ഒരാള്‍ മരിച്ചു. 

കായംകുളം: ഇടിമിന്നലേറ്റ് തട്ടുകട തൊഴിലാളി മരിച്ചു. മുക്കടയിലെ തട്ടുകട തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണൻ(55)ആണ് മരിച്ചത്. തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണന് പരിക്കേറ്റിട്ടുണ്ട്.   കായംകുളം കൃഷ്ണപുരത്ത് ഞായറാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു ജില്ലയെ ആകെ അപമാനിച്ച മുൻ എംഎൽഎയെ പിണറായി വിജയൻ ന്യായീകരിക്കുന്നത് ഖേദകരം: എസ്‍വൈഎസ്
എസ്എഫ്ഐയുമായുള്ള പോരിനിടെ കന്‍റോൺമെന്‍റ് എസ്എച്ച്ഒ സിഐ സതീഷ് അവധിയിൽ, എസ്ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടു; വിശദീകരണവുമായി കമ്മീഷണർ