ബി.ഡി.ജെഎസ് എന്‍ഡിഎയില്‍ നിന്ന് പുറത്തേക്ക്  ? അഭിപ്രായം ഇരുമ്പുലക്കയല്ലന്ന് തുഷാർ

Published : Nov 11, 2017, 12:22 PM ISTUpdated : Oct 05, 2018, 12:01 AM IST
ബി.ഡി.ജെഎസ് എന്‍ഡിഎയില്‍ നിന്ന് പുറത്തേക്ക്  ? അഭിപ്രായം ഇരുമ്പുലക്കയല്ലന്ന് തുഷാർ

Synopsis

ആലപ്പുഴ: എൻ ഡി എയിൽ നിന്ന് പുറത്തേക്കെന്ന സൂചന നൽകി ബി.ഡി.ജെഎസ്. അഭിപ്രായം ഇരുമ്പുലക്കയല്ലന്ന് ബിഡിജെഎല് അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി വ്യക്തനാക്കി.  ജീവിതകാലം മുഴുവൻ എന്‍ഡിഎയില്‍ തുടരാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. എന്‍ഡിഎയിൽ ചേർന്നതോടെ ബിഡിജെഎസിന്‍റെ  അടിത്തട്ട് ശക്തിപ്പെടുത്തുന്നതിൽ നിന്ന് സംഘടന പുറകോട്ട് പോയെന്നും തുഷാര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും
അതീവ ജാഗ്രതയോടെ ഇന്ത്യ, നീണ്ട 17 വർഷം അഭയാർത്ഥിയായി കഴിഞ്ഞ താരിഖ് റഹ്മാൻ തിരികെ ബംഗ്ലാദേശിലെത്തി; വധഭീഷണി മുഴക്കി ജമാഅത്തെ ഇസ്ലാമി