ത​ലാഖ് അനുവദിക്കാതെ മലപ്പുറം കുടുംബ കോടതി

Published : May 17, 2017, 11:45 AM ISTUpdated : Oct 05, 2018, 01:28 AM IST
ത​ലാഖ് അനുവദിക്കാതെ മലപ്പുറം കുടുംബ കോടതി

Synopsis

മ​ല​പ്പു​റം: മു​സ്ലിം വി​വാ​ഹ​മോ​ച​ന സ​മ്പ്രദായ ത​ലാ​ഖി​ന് നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. ഇ​സ്ലാ​മി​ക നി​യ​മ​പ്ര​കാ​രം വ്യ​ക്ത​മാ​യ കാ​ര​ണം വേ​ണ​മെ​ന്നു ചൂണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്. മ​ല​പ്പു​റം കു​ടും​ബ​കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ത​ലാ​ഖി​നു മു​ന്നോ​ടി​യാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ന്ന​താ​യി തെ​ളി​യി​ക്കാ​ൻ ഭ​ർ​ത്താ​വി​നു ക​ഴി​ഞ്ഞി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് കോ​ട​തി ത​ലാ​ഖി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. 

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം