എര്‍ദോഗന്‍ ക്ഷണിച്ചു; ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കും

Published : Dec 25, 2018, 11:12 AM ISTUpdated : Dec 25, 2018, 01:02 PM IST
എര്‍ദോഗന്‍ ക്ഷണിച്ചു; ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കും

Synopsis

പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ന്‍റെ ക്ഷ​ണം ട്രംപ് സ്വീകരിച്ചെന്നും അ​ടു​ത്ത​വ​ർ​ഷം എത്തുമെന്ന് അറിയിച്ചതായും തു​ർ​ക്കി ഔദ്യോഗികമായി അറിയിച്ചു. പ്ര​സി​ഡ​ന്‍റിന്‍റെ വ​ക്താ​വ് ഇ​ബ്രാ​ഹിം കാ​ലി​നാണ് ഇക്കാര്യം അറിയിച്ചത്

അ​ങ്കാ​റ: അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാൾ​ഡ് ട്രം​പ് തു​ർ​ക്കി സ​ന്ദ​ർ​ശിക്കാന്‍ തീരുമാനിച്ചു. പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ന്‍റെ ക്ഷ​ണം ട്രംപ് സ്വീകരിച്ചെന്നും അ​ടു​ത്ത​വ​ർ​ഷം എത്തുമെന്ന് അറിയിച്ചതായും തു​ർ​ക്കി ഔദ്യോഗികമായി അറിയിച്ചു. പ്ര​സി​ഡ​ന്‍റിന്‍റെ വ​ക്താ​വ് ഇ​ബ്രാ​ഹിം കാ​ലി​നാണ് ഇക്കാര്യം അറിയിച്ചത്.

സന്ദര്‍ശന തിയതിയും മറ്റ് വിശദാംശങ്ങളും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അന്തിമ തിരൂമാനം വന്നയുടനെ ഇക്കാര്യം അറിയിക്കുമെന്നും കാലിന്‍ പറഞ്ഞു. സിറിയയിലെ ഐഎസ് ഐഎസിനെതിരായ സംയുക്ത നടപടികള്‍ ട്രംപിന്‍റെ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷം മേയില്‍ എര്‍ദോഗാന് വൈറ്റ് ഹൈസില്‍ ട്രംപ് വിരുന്നൊരുക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
യുഎസിൽ വീണ്ടും വിമാനാപകടം, മെക്സിക്കൻ വിമാനം തകർന്നു വീണു, 2 വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേർ മരിച്ചു