നരേന്ദ്ര മോദിക്ക് ഡോണാള്‍ഡ് ട്രംപിന്‍റെ അഭിനന്ദനം

Published : Mar 28, 2017, 04:36 AM ISTUpdated : Oct 04, 2018, 11:40 PM IST
നരേന്ദ്ര മോദിക്ക് ഡോണാള്‍ഡ് ട്രംപിന്‍റെ അഭിനന്ദനം

Synopsis

വാഷിംഗ്ടണ്‍: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. വൈറ്റ് ഹൗസ് മാധ്യമവിഭാഗം സെക്രട്ടറി ഷീന്‍ സ്‌പൈസര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയച്ചതിന് ശേഷം ട്രംപ് മോദിയുമായി നടത്തുന്ന മൂന്നാമത്തെ ടെലഫോണ്‍ സംഭാഷണമാണിത്. നേരത്തെ തീവ്രവാദത്തിനെതിരെ പോരാടാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്; തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ചുട്ടു പൊള്ളി കേരളം; അൾട്രാവയലറ്റ് വികിരണ തോത് കൂടിയ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ നേരിയ മഴ സാധ്യത