നരേന്ദ്രമോദിക്ക് അപ്രതീക്ഷിതമായി കിട്ടിയ സ്വാതന്ത്രദിനാശംസ...!

Published : Aug 15, 2017, 08:43 AM ISTUpdated : Oct 04, 2018, 11:57 PM IST
നരേന്ദ്രമോദിക്ക് അപ്രതീക്ഷിതമായി കിട്ടിയ സ്വാതന്ത്രദിനാശംസ...!

Synopsis

ദില്ലി:  എഴുപതാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ നിന്ന് അപ്രതീക്ഷിതമായൊരു ആശംസയെത്തി. അമേരിക്കൻ പ്രസിഡൻ്റ്​ ഡൊണാൾഡ്​ ട്രംപാണ് മോദിക്ക്  സ്വാ​തന്ത്ര്യദിന ആശംസകൾ അറിയിച്ചത്. ഇക്കാര്യം മോദി തൻ്റെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. ട്രംപിന്​ മോദി  ട്വിറ്ററിലൂടെ നന്ദി പറയുകയും ചെയ്​തു​. സ്വാതന്ത്ര്യദിന തലേന്ന്​ വൈകിട്ടായിരുന്നു മോദിക്ക് ട്രംപിന്‍റെ ആശംസ ലഭിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ