വന്ദേഭാരതില്‍ 700 രൂപയുടെ ടിക്കറ്റ് 380 രൂപക്ക് നൽകാമെന്ന് ടിടിഇയുെട വാഗ്ദാനം ,നടപടിയുമായി റെയിൽവേ ,അന്വേഷണവിധേയമായി സസ്‌പെന്‍ഷന്‍

Published : May 13, 2026, 11:03 AM IST
vandebharathtte

Synopsis

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

ദില്ലി: വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരന് അനധികൃതമായി ടിക്കറ്റ് നിരക്കിൽ ഇളവ് വാഗ്ദാനം ;ചെയ്ത ടിടിഇയ്ക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു 700 രൂപ ടിക്കറ്റ് നിരക്കുള്ള യാത്രയ്ക്ക് 380 രൂപ നൽകിയാൽ മതിയെന്നായിരുന്നു വാഗ്ദാനം സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു ഇതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നതോടെയാണ് റെയിൽവേയുടെ നടപടി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ചികിത്സയിൽ; ദില്ലിയിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; ആസൂത്രിത നീക്കമെന്ന് സംശയിച്ച് ഗ്രൂപ്പുകൾ