ടുണീഷ്യയിൽ അഭയാർത്ഥി കപ്പൽ തകർന്നു; മരണം 112

Web Desk |  
Published : Jun 05, 2018, 07:16 AM ISTUpdated : Oct 02, 2018, 06:35 AM IST
ടുണീഷ്യയിൽ അഭയാർത്ഥി കപ്പൽ തകർന്നു; മരണം 112

Synopsis

തീരത്തിന് 16 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം

ടുണീഷ്യ: ടുണീഷ്യയിൽ അഭയാർത്ഥി കപ്പൽ തകർന്നുണ്ടായ അപകടത്തിൽ മരണം 112 ആയി. 180 പേരുമായി പോയ കപ്പൽ ടുണീഷ്യൻ തീരത്തിന് 16 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തകർന്നത്. പുതിയ നാവിക പാതയിലൂടെ സഞ്ചരിക്കവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കപ്പലിലെ 100 പേരും ടുണീഷ്യൻ സ്വദേശികളായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും; ചർച്ചകൾ ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രമെന്ന് ഇറാൻ
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും; പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി തെരച്ചിൽ ഊർജിതം