ജില്ലാ ജയിലില്‍ നിന്നു രണ്ട് റിമാന്‍റ് പ്രതികള്‍ മതില്‍ ചാടി രക്ഷപ്പെട്ടു

Published : Aug 22, 2017, 08:22 AM ISTUpdated : Oct 05, 2018, 02:56 AM IST
ജില്ലാ ജയിലില്‍ നിന്നു രണ്ട് റിമാന്‍റ് പ്രതികള്‍ മതില്‍ ചാടി രക്ഷപ്പെട്ടു

Synopsis

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്നു രണ്ട് റിമാന്റ് പ്രതികള്‍ മതില്‍ ചാടി രക്ഷപ്പെട്ടു  പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയ്‌ദേവ് സാഹു, ഗോപാല്‍ ഭാസ് എന്നിവരാണ് ജയില്‍ ചാടിയത.് ഇന്ന് വെളുപ്പിനാണ് ജയില്‍ ചാട്ടം. പലര്‍ച്ചെ രണ്ട് മണിക്കും  മൂന്ന് മണിക്കും ഇടയിലാണ് രക്ഷപ്പെട്ടതന്ന് ജയില്‍ അധികൃതര്‍ പറയുന്നത്. രണ്ട് പേരും കഞ്ചാവ് കടത്ത് കേസ്സിലെ പ്രതികളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദി ഇന്ന് രാത്രി രാജ്യത്തോട് സംസാരിക്കും, വനിത സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും
കള്ളപ്പണ കേസിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ സഹായിച്ചു; കേരള പൊലീസിന് അഭിനന്ദന കത്തുമായി ഇഡി