പഴകിയ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Web Desk |  
Published : Apr 27, 2018, 07:47 PM ISTUpdated : Jun 08, 2018, 05:48 PM IST
പഴകിയ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Synopsis

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പാക്കറ്റിലാക്കി വില്‍പ്പന കോണ്ടിനന്‍റൽ മിൽക്കോസിന്‍റെ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മരടിൽ കാലാവധി തീര്‍ന്ന പഴകിയ ഭക്ഷ്യവസ്തുക്കൾ പുതിയ പാക്കറ്റിലാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കോണ്ടിനന്‍റൽ മിൽക്കോസിന്‍റെ രണ്ട് ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്. 

കമ്പനിയുടെ സൗത്ത് ഇന്ത്യൻ മാനേജർ ജി.കെ മേനോൻ, കേരള മാനേജർ സുരേഷ് എന്നിവരെയാണ് തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഉൽപ്പന്നങ്ങൾ പാക്കറ്റിലാക്കി വിൽപ്പന നടത്തിയ ഏജൻസി ഉടമ ശിവ സുബ്രഹ്മണ്യത്തെ നേത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുപ്പതോളം ഉൽപ്പന്നങ്ങളായിരുന്നു ഏജൻസി തീയ്യതി മാറ്റി പുതിയ കവറിലാക്കി വിൽപ്പന നടത്തിയിരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിൽ മത്സരത്തിനൊരുങ്ങി എസ്.രാജശേഖരൻ നായർ | Chenkal. S. Rajasekharan Nair | Neyyattinkara
അപരന്മാരിൽ നിന്ന് ആർക്കും രക്ഷയില്ല; പി രാജീവിനും ​ഗണേഷിനും മൊയ്തീനും രവീന്ദ്രനാഥിനും രാജീവ് ചന്ദ്രശേഖറിനും അപരൻമാർ