
മലപ്പുറം: മലപ്പുറം തിരൂർ തൃക്കണ്ടിയൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. മാങ്ങാട്ടിരി സ്വദേശി അയ്യപ്പൻ, തൃക്കണ്ടിയൂർ സ്വദേശി ശങ്കുണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അയ്യപ്പൻ വിളക്കിനിടയിലാണ് സംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam