ചേർത്തല എസ്എൻ കോളേജിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

Published : Oct 15, 2018, 09:23 AM IST
ചേർത്തല എസ്എൻ കോളേജിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

Synopsis

വാഹനാപകടത്തിൽ രണ്ട് മരണം. ചേര്‍ത്തല എസ് എൻ കോളേജിന് സമീപം പുലർച്ചെ അഞ്ചരയോടെയാണ്  ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചത്. 


ചേര്‍ത്തല: വാഹനാപകടത്തിൽ രണ്ട് മരണം. ചേര്‍ത്തല എസ് എൻ കോളേജിന് സമീപം പുലർച്ചെ അഞ്ചരയോടെയാണ് 
ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചത്. ലോറിയുടെ ഡ്രൈവർ കണ്ണൂർ സ്വദേശി മനോജ്, നിർത്തിയിട്ടിരുന്ന ലോറിയിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ജിജി എന്നിവരാണ് മരിച്ചത്.ക്യാബിനുള്ളിൽ കുടുങ്ങിയ മനോജിനെ രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക: മുഖ്യമന്ത്രി
ബീഫ് ഫെസ്റ്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതെന്ന് എംഎസ്എഫ്, ആർഎസ്എസിന്റെ ദാസ്യപ്പണി എന്ന് എസ്എഫ്ഐ