പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Published : Dec 08, 2018, 04:08 AM IST
പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Synopsis

ബുധനാഴ്ചയാണ് സംഭവം. കാവല്‍നിന്ന പോലീസുകാരുടെ കണ്ണില്‍ കടലക്കറിയൊഴിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയും പൊന്നാനി സ്വദേശിയുമായ തഫ്സീറിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

കൊച്ചി: സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നും പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ 2 പോലീസുകാർക്കെതിരെ നടപടി. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രതീഷ്, പ്രമോദ് എന്നീ സിവില്‍ പോലീസ് ഓഫീസർമാരെയാണ് അന്വേഷണവിധേയമായി സിറ്റിപോലീസ് കമ്മീഷണർ എം.പി. ദിനേശ് സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. കാവല്‍നിന്ന പോലീസുകാരുടെ കണ്ണില്‍ കടലക്കറിയൊഴിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയും പൊന്നാനി സ്വദേശിയുമായ തഫ്സീറിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സ്വർണം കട്ടവരാര്...? ഇവിടെ നിന്നാൽ അറിയാം', തലസ്ഥാനത്ത് എൽഡിഎഫ് പരസ്യബോർഡുകൾ ഉപയോഗിച്ച്‌ യുഡിഎഫ് പ്രചാരണം
കടത്തില്‍ മുങ്ങി കേരളം, നിക്ഷേപങ്ങളും തൊഴിലവസരവും കുറയുന്നതായി യുഡിഎഫ്