കോഴിക്കോട് രണ്ട് എസ്ഐമാരെ സിഐടിയുക്കാര്‍ മര്‍ദിച്ചു

By Web DeskFirst Published Feb 22, 2018, 6:50 PM IST
Highlights

കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്‍റില്‍ രണ്ട് എസ്ഐമാരെ സിഐടിയുക്കാർ മർദിച്ചു. മര്‍ദനമേറ്റ എസ്‌ഐമാരായ പ്രകാശൻ, ബാബുരാജ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ ചുമട്ടുതൊഴിലാളികൾ ബലമായി മോചിപ്പിച്ചു .

click me!