മുന്നണി വിപുലീകരണം അനിവാര്യം;സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

Published : Feb 22, 2018, 06:37 PM ISTUpdated : Oct 04, 2018, 07:29 PM IST
മുന്നണി വിപുലീകരണം അനിവാര്യം;സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

Synopsis

തൃശൂര്‍: മുന്നണി വിപുലീകരണം അനിവാര്യമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. തീരുമാനം ഇടത് മുന്നണി ചർച്ചക്ക് ശേഷം. ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് കണക്കിലെടുക്കേണ്ട. വ്യക്തിപൂജാ വിവാദത്തില്‍ പി.ജയരാജനെതിരായ നടപടിയില്‍ പരാമര്‍ശമില്ല.

സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്കും പൊലീസിനും എതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഐയുടെ പരസ്യ നിലപാടുകള്‍ മുന്നണിയെ ദുര്‍ബലമാക്കുന്നെന്നും സിപിഐയുടെ മന്ത്രിസഭാ ബഹിഷ്ക്കരണം തെറ്റായിരുന്നെന്നും റിപ്പോട്ടിലുണ്ട്. ഭരണം മാറിയിട്ടും പൊലീസിനെ മാറ്റാനായില്ലെന്നും പൊലീസില്‍ പല താല്‍പര്യക്കാരും ഉണ്ടെന്നാണ് പൊലീസിനെതിരായ വിമര്‍ശനം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി