എംജി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : Mar 10, 2017, 04:47 PM ISTUpdated : Oct 05, 2018, 03:43 AM IST
എംജി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Synopsis

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെഎം അരുണ്‍, അച്ചു എസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

അക്രമത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് ആണെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.    കൈക്ക് പരുക്കേറ്റ അരുണിനേയും സഞ്ജുവിനേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മാന്നാനം കെ.ഇ. കോളജിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു യൂണിവേഴ്സിറ്റിക്ക് സമീപം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഹ്റു ട്രോഫി വള്ളംകളി; ജലമേളയ്ക്കൊരുങ്ങി പുന്നമട, ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി
മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു