രണ്ട് വയസുകാരി ഹൗസ്‍ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു

Web Desk |  
Published : Apr 03, 2018, 08:42 PM ISTUpdated : Jun 08, 2018, 05:46 PM IST
രണ്ട് വയസുകാരി ഹൗസ്‍ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു

Synopsis

അച്ഛന്‍ കൂടെ ചാടിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ആലപ്പുഴ:  ഹൗസ് ബോട്ടില്‍ അച്ഛന്റെ മടിയിരിക്കുകയായിരുന്ന രണ്ടുവയസ്സുകാരി കായലില്‍ വീണ് മരിച്ചു. മഹാരാഷ്‌ട്ര സ്വദേശികളുടെ മകള്‍ അവിന്ത ഷെട്ടിയാണ് മരിച്ചത്. ആലപ്പുഴ കൈനകരി മുണ്ടയ്‌ക്കല്‍ പാലത്തിനടുത്ത് നിര്‍ത്തിയിട്ട ഹൗസ് ബോട്ടില്‍ നിന്നാണ് കുട്ടി കായലിലേക്ക് വീണത്. അച്ഛന്‍റെ മടിയിലിരുന്ന് കളിയ്‌ക്കുകയായിരുന്ന കുട്ടി ഇതിനിടെ കായലിലേക്ക് വീഴുകയായിരുന്നു. അച്ഛന്‍ കൂടെ ചാടിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിതീവ്രമഴയിൽ നിന്നും ഇന്നും രക്ഷയില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് 3 ജില്ലകളിൽ, മഴ മുന്നറിയിപ്പും
പിജി ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്, ജീവനൊടുക്കിയ പെൺകുട്ടിയെ മാലിന്യകുഴിയിൽ തള്ളി, പ്രതികൾ അറസ്റ്റിൽ