യു ഫെസ്റ്റ്; റാസല്‍ ഖൈമ ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

Published : Nov 26, 2016, 07:41 PM ISTUpdated : Oct 04, 2018, 11:50 PM IST
യു ഫെസ്റ്റ്; റാസല്‍ ഖൈമ ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

Synopsis

യു ഫെസ്റ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ കലാതിലക പട്ടം നേടിയത് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്ത്ഥിനി സുകൃതി ബാബുവാണ്. ഭരതനാട്യം, ഫാന്‍സി ഡ്രസ് എന്നിവയില്‍ സമ്മാനം നേടിയാണ് സുകൃതി കലാതിലകമായത്. 

റാസല്‍ ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ ജൊഫീനയാണ് സീനിയര്‍ വിഭാഗം കലാതിലകം. ഇംഗ്ലീഷ് പദ്യംചൊല്ലല്‍, ലളിതഗാനം ഒപ്പന എന്നിവയില്‍ സമ്മാനം നേടിയാണ് ജോഫീന കലാതിലകമായത്. ജൂനിയര്‍  സീനിയര്‍ വിഭാഗങ്ങളില്‍ കലാതിലക പട്ടം നേടിയവര്‍ക്ക് ഓരോ ലക്ഷം രൂപവീതമാണ് സമ്മാനമായി നല്‍കിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിനെ കൊന്നു, 20 ദിവസത്തോളം ഉറക്കം കളഞ്ഞ് പേടിസ്വപ്നം, കീഴടങ്ങി യുവാവ്