സരിതയുടെ ലൈംഗികാരോപണം: നേതാക്കള്‍ക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് ബെന്നി ബെഹ്നാന്‍

Published : Oct 21, 2018, 10:34 AM ISTUpdated : Oct 21, 2018, 10:35 AM IST
സരിതയുടെ ലൈംഗികാരോപണം: നേതാക്കള്‍ക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് ബെന്നി ബെഹ്നാന്‍

Synopsis

ശബരിമല, പ്രളയം ഉൾപ്പടെ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ആസൂത്രിത നീക്കമാണിത്. കേസിനെ യുഡിഎഫ് രാഷ്ട്രീയപരമായി നേരിടും. രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്ത ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബെന്നി ബെഹ്നാന്‍ കൊച്ചിയില്‍ പ്രതികരിച്ചു.

കൊച്ചി: സരിത എസ്.നായരുടെ  ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. ശബരിമല, പ്രളയം ഉൾപ്പടെ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ആസൂത്രിത നീക്കമാണിതെന്നും ബെന്നി ആരോപിച്ചു.

കേസിനെ യുഡിഎഫ് രാഷ്ട്രീയപരമായി നേരിടും. രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്ത ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബെന്നി ബെഹ്നാന്‍ കൊച്ചിയില്‍ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇ കൃഷ്ണദാസിനെ അവസാന നിമിഷം വെട്ടി; പാലക്കാട് ന​ഗരസഭയിൽ ബിജെപി ചെയർമാൻ സ്ഥാനാർഥി പി സ്മിതേഷ്, ടി. ബേബി വൈസ്. ചെയർപേഴ്സൺ
പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതം: എം വി ​ഗോവിന്ദൻ