ഫെബ്രുവരി ആറിന് പ്രതിഷേധ കോട്ട തീര്‍ക്കാന്‍ യുഡിഎഫ്

Published : Jan 23, 2018, 12:39 PM ISTUpdated : Oct 04, 2018, 11:42 PM IST
ഫെബ്രുവരി ആറിന് പ്രതിഷേധ കോട്ട തീര്‍ക്കാന്‍ യുഡിഎഫ്

Synopsis

തിരുവനന്തപുരം: ഫെബ്രുവരി ആറിന് സെക്രട്ടറിയേറ്റ് മുതല്‍ കൊല്ലം വരെ യുഡിഎഫ് പ്രതിഷേധ കോട്ട തീര്‍ക്കും. പടയൊരുക്കം യാത്രയില്‍ സമാഹരിച്ച ഒപ്പുകള്‍ ഉളള ബാനര്‍ പിടിച്ചാണ് പ്രതിഷേധം. 

മൂന്ന് മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. ഗതാഗതം തടസ്സപ്പെടുത്തില്ലെന്നും യുഡിഎഫ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; `തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ട്'
പാക് തുറമുഖത്ത് നിന്ന് പുറപ്പെട്ട യൂറോപ്യൻ കപ്പൽ, ഗുജറാത്ത് തീരത്ത് നടത്തിയ പരിശോധനയിൽ കണ്ടത് ആയിരം കോടിയുടെ കൊക്കെയ്ൻ