ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്ന് എത്തിക്കേണ്ട അവശ്യ മരുന്നുകള്‍

Published : Aug 18, 2018, 10:04 AM ISTUpdated : Sep 10, 2018, 02:32 AM IST
ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്ന് എത്തിക്കേണ്ട അവശ്യ മരുന്നുകള്‍

Synopsis

ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് അത്യാവശ്യമായി എത്തിക്കേണ്ട മരുന്നുകള്‍ ഇവയാണ്

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് അത്യാവശ്യമായി എത്തിക്കേണ്ട മരുന്നുകള്‍ ഇവയാണ്. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലേക്ക് ഇന്ന് എത്തിക്കേണ്ട മരുന്നുകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. 

We need these medicines @ cottonhill school 

Augmentin 625mg - 1000 tabs
Azithromycin 500mg - 1000 tabs
Metrogyl Gel - 300 nos 
Etoshine 90mg - 200 tabs
Candid B ointment - 300 nos
Candid V ointment - 300 nos
Rantac 150mg - 500 tabs
Deriphyllin 150mg - 100 tabs
Amilodipine 5mg - 200 tabs
Levofloxacin 500mg - 500 tabs
Metformin 500mg - 500 tabs
Vertin 16mg - 50 tabs
Duolin respules 2.5ml - 300 nos
Ascoril syrup - 50 nos
Paracetamol syrup 250/5ml - 50 nos
Cetirizine 5mg - 500 tabs
Diclofinac Gel - 300 nos
Diclofinac 50mg - 200 tabs
Emeset 4mg - 300 tabs
Stemetil 5mg - 150 tabs
Gloves large - 20 boxes
Mask - 5 boxes
Ciprofloxacin 500mg - 500 tabs
Ciplox ear drops - 50 nos

  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്