യുനസ്‌കോയില്‍ നിന്നും അമേരിക്ക പിന്‍മാറി

Published : Oct 12, 2017, 08:22 PM ISTUpdated : Oct 05, 2018, 03:45 AM IST
യുനസ്‌കോയില്‍ നിന്നും അമേരിക്ക പിന്‍മാറി

Synopsis

വാഷിംഗ്ടണ്‍: ഇസ്രയേല്‍ വിരുദ്ധ നയങ്ങളുടെ പേരില്‍ യുനസ്‌കോ( യുണൈറ്റഡ് നേഷന്‍സ് സയന്‍റിഫിക്ക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) യില്‍ നിന്ന് അമേരിക്ക പിന്മാറി. അമേരിക്കന്‍ വിദേശകാര്യല്‍ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്. തുടരെ ഇസ്രയേല്‍ വിരുദ്ധ നിലപാട് യുനസ്‌കോ കൈക്കൊള്ളുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. 

ഈ വിഷയത്തിന്‍റെ പേരില്‍ യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 അമേരിക്ക നിര്‍ത്തിയിരുന്നു. നേരത്തെ ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനസ്‌കോയില്‍ നിന്ന് ഇസ്രയേലിന്റെ പ്രതിനിധിയെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച്‌ നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ
വിലാസം തെറ്റി; ഡെലിവറി പാർട്‌ണർ മലയാളിയായ യുവാവിൻ്റെ മൂക്കിടിച്ച് തകർത്തു; പൊലീസിൽ പരാതി