ഖത്ത‌ർ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദിയോട് അമേരിക്ക

Web Desk |  
Published : Apr 30, 2018, 12:33 AM ISTUpdated : Jun 08, 2018, 05:51 PM IST
ഖത്ത‌ർ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദിയോട് അമേരിക്ക

Synopsis

ഖത്ത‌ർ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദിയോട് അമേരിക്ക

ഖത്ത‌ർ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്കൻ വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ. സൗദി സന്ദർശനത്തിനിടെയാണ് മൈക് പോംപിയോ ആവശ്യം ഉന്നയിച്ചത്. ഖത്തർ അതിർത്തിയിൽ കിടങ്ങ് കുഴിക്കാനും ആണവമാലിന്യം തള്ളാനും സൗദി പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് അമേരിക്കയുടെ ഇടപെടൽ.

സിറിയ, യെമൻ പ്രശ്നങ്ങൾ നേരിടാൻ അറബ് ഐക്യം അത്യന്താപേക്ഷിതമെന്ന് അമേരിക്കൻ വിദേശകാര്യസെക്രട്ടറി വ്യക്തമാക്കിയെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ജൂണിലാണ് തീവ്രവാദബന്ധമാരോപിച്ച് സൗദി അറേബ്യ ഖത്തറിനുമേ ൽ ഉപരോധങ്ങൾ ഏര്‍പ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അം​ഗൻവാടിക്ക് പുറത്ത് പൊരിവെയിലിൽ കുട്ടികൾക്കൊപ്പം പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ആടുകൾ; മധ്യപ്രദേശിൽ അന്വേഷണത്തിന് ഉത്തരവ്
തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോ​ഗിക്കുന്നു, ആരോപണവുമായി ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ