വരാപ്പുഴ വീടാക്രമണ കേസ്: മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ചിന് വിട്ടു

Published : Feb 03, 2022, 02:16 PM ISTUpdated : Mar 22, 2022, 04:16 PM IST
വരാപ്പുഴ വീടാക്രമണ കേസ്: മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ചിന് വിട്ടു

Synopsis

വരാപ്പുഴ വീടാക്രമണ കേസ് മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ചിന് വിട്ടു

കൊച്ചി: വരാപ്പുഴയിലെ വാസുദേവന്‍റെ വീടാക്രമണ കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു. തുളസീദാസ് എന്നു വിളിക്കുന്ന ശ്രീജിത്ത്, വിപിൻ, കെ.വി.അജിത് എന്നിവരെയാണ് ആലുവ  മജിസ്ട്രേറ്റ് കോടതി ചോദ്യം ചെയ്യുന്നതിനായി ഈ മാസം പതിനൊന്ന് വരെ  കസ്റ്റഡിയിൽ  വിട്ടു നൽകിയത്.

പറവൂര്‍ മജിസ്ട്രേറ്റിന്‍റെ അധിക ചുമതല വഹിക്കുന്ന ആലുവ മജിസ്ട്രേറ്റാണ് കേസ് പരിഗണിച്ചത്. വാസുദേവന്‍റെ   വീട്ക്രമിച്ച സംഘത്തിൽ എത്രപേരുണ്ടെന്ന് വ്യക്തമാകാൻ പ്രതികളെ ചോദ്യം ചെയ്യണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിലപാട്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളോട് ലൈംഗികാതിക്രമം, സീറോ മലബാർ സഭാംഗമായ മലയാളി വൈദികൻ കാനഡയിൽ അറസ്റ്റിൽ
യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ