വരാപ്പുഴ: അഖിലയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള എഎന്‍ രാധാകൃഷ്ണന്‍റെ ഹര്‍ജി തള്ളി

Web Desk |  
Published : Jun 21, 2018, 02:14 PM ISTUpdated : Jun 29, 2018, 04:28 PM IST
വരാപ്പുഴ: അഖിലയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള എഎന്‍ രാധാകൃഷ്ണന്‍റെ ഹര്‍ജി തള്ളി

Synopsis

വരാപ്പുഴ കസ്റ്റഡി കൊല: അഖിലയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള എഎന്‍ രാധാകൃഷ്ണന്‍റെ ഹര്‍ജി തള്ളി

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന അഖിലയുടെ ഹർജിയിൽ കക്ഷി ചേരാനുള്ള ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ ഉപഹർജി ഹൈക്കോടതി തള്ളി. രാഷ്രീയ പ്രേരിതമായാണ് രാധാകൃഷ്ണൻ കോടതിയെ സമീപിച്ചതെന്ന് കോടതി വിലയിരുത്തി. 

കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം തെളിയിക്കാൻ എഎന്‍ രാധാകൃഷ്ണനു കഴിഞ്ഞല്ലെന്നും കോടതി വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്‍റെ ഭാര്യ അഖിലയുടെ ഹർജിയിൽ വാദം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമീപത്തെ പറമ്പിൽ 2 ദിവസമായി ഒരു ബൈക്ക്, സാധുൽ അവസാനമായി വീട്ടിലെത്തിയത് 2 ദിവസം മുമ്പ്, ക്വാറിയിലെ പ്ലാന്റിൽ യുവാവിന്റെ മൃതദേഹം
യുഎൻഐ ഓഫീസ് ബലമായി ഒഴിപ്പിച്ചെന്ന് ആരോപണം; പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ, മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റമെന്ന് സ്റ്റേറ്റ്സ്മാൻ