ആലപ്പുഴ വയലാര്‍ സ്മാരകത്തിന് നേരെ ആക്രമണം

Published : Jan 23, 2017, 01:28 PM ISTUpdated : Oct 05, 2018, 03:37 AM IST
ആലപ്പുഴ വയലാര്‍ സ്മാരകത്തിന് നേരെ ആക്രമണം

Synopsis

ആലപ്പുഴയിലെ വയലാര്‍ സ്മാരകത്തിന് നേരെ ആക്രമണം. സ്മൃതി മണ്ഡപത്തിന് സമീപമുള്ള ഗേറ്റിന്റെ  ഇരുമ്പു കമ്പികള്‍ അറുത്തു മാറ്റിയ നിലയില്‍ കാണപ്പെട്ടു. ഗേറ്റിനോട് ചേര്‍ന്ന ഭിത്തിയിലും പാടുകളുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥലത്ത് ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം. ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് സി.പി.എമ്മും സി.പി.ഐയും സംയുക്തമായി വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്