വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്ക്  സര്‍വ്വീസ് നടത്തില്ല

Published : Feb 08, 2018, 02:39 PM ISTUpdated : Oct 04, 2018, 08:03 PM IST
വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്ക്  സര്‍വ്വീസ് നടത്തില്ല

Synopsis

കൊച്ചി: തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് വ്യാഴാഴ്ച ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വ്വീസ് നടത്തില്ല. ഉച്ചയ്ക്ക് എറണാകുളത്ത് സര്‍വ്വീസ് അവസാനിപ്പിക്കുന്ന ട്രെയിന്‍ വൈകുന്നേരം എറണാകുളത്തുനിന്ന് സാധാരണ പുറപ്പെടുന്ന സമയത്ത് തിരുവനന്തപുരത്തേയ്ക്ക് സര്‍വ്വീസ്  ആരംഭിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സോഷ്യൽ മീഡിയയിലൂടെയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്, എല്ലാം ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം