വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ: പ്രയാർ ഗോപാലകൃഷ്ണൻ

By Web TeamFirst Published Feb 6, 2019, 4:06 PM IST
Highlights

പുനഃപരിശോധന ഹർജിയിൽ എറ്റവും നന്നായി കാര്യങ്ങൾ അവതരിപ്പിച്ചത് കോൺഗ്രസ് ചുമതലപ്പെടുത്തിയ അഭിഷേക് മനു സിംഗ്‍വി ആയിരുന്നുവെന്ന് പ്രയാർ ഗോപാലകൃഷ്ണൻ.

ദില്ലി: കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റെ പ്രയാർ ഗോപാലകൃഷ്ണൻ. പുനപരിശോധന ഹർജിയിൽ എറ്റവും നന്നായി കാര്യങ്ങൾ അവതരിപ്പിച്ചത് കോൺഗ്രസ് ചുമതലപ്പെടുത്തിയ അഭിഷേക് മനു സിംഗ്‍വി ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ട പ്രയാർ ഗോപാലകൃഷ്ണൻ യുവതി പ്രവേശനത്തിനെതിരായി വിധി വരുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രയാർ ഗോപാലകൃഷ്ണന്‍റെ പ്രതികരണം കാണാം:
 

click me!