സര്‍ക്കാര്‍ നയം ചോദ്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ രാജ്യദ്രോഹിയാക്കുന്നു; ശശികുമാര്‍

Published : Nov 19, 2017, 12:24 AM ISTUpdated : Oct 05, 2018, 01:45 AM IST
സര്‍ക്കാര്‍ നയം ചോദ്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ രാജ്യദ്രോഹിയാക്കുന്നു; ശശികുമാര്‍

Synopsis

ദില്ലി: സര്‍ക്കാര്‍ നയം ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹിയാക്കുന്ന കാലമാണിതെന്ന് മാധ്യമ പ്രവര്‍ത്തകൻ ശശി കുമാര്‍. പ്രൈം ടൈം ചര്‍ച്ചകളിൽ മാധ്യമ ശക്തി ഉപയോഗിച്ച് സത്യത്തെ അടിച്ചമര്‍ത്തുന്നു. മാധ്യമങ്ങളിൽ ബഹുസ്വരത നഷ്ടപ്പെട്ടെന്നും പ്രാദേശിക  മാധ്യമങ്ങളാണ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കുന്നതെന്നും ശശികുമാര്‍ ദില്ലിയിൽ പറഞ്ഞു. എം.എൻ. വിജയൻ അനുസ്മരണത്തിന്‍റെ ഭാഗമായി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ   അസഹിഷ്ണുതയുടെ കാലത്തെ മാധ്യമങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ