പ്രളയക്കെടുതി: ദുരിതാശ്വാസ കിറ്റുകൾ പാക്ക് ചെയ്ത് സുധാ മൂർത്തി: വീഡിയോ വൈറലാകുന്നു

Published : Aug 24, 2018, 07:48 AM ISTUpdated : Sep 10, 2018, 03:52 AM IST
പ്രളയക്കെടുതി: ദുരിതാശ്വാസ കിറ്റുകൾ പാക്ക് ചെയ്ത് സുധാ മൂർത്തി: വീഡിയോ വൈറലാകുന്നു

Synopsis

കേരളത്തിന് പിന്നാലെ ബം​ഗളൂരുവിലെ കുടകും പ്രളയക്കെടുതിയിലാണ്. ഇൻഫോസിസ് എന്നെഴുതിയ പാക്കറ്റുകൾ അടുക്കി വയ്ക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട് സുധ മൂർത്തി. 

ബം​ഗളൂരു: കുടകിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ പാക്ക് ചെയ്യുന്ന സുധാ മൂർത്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ ഭാര്യയാണ് സാമൂഹ്യ പ്രവർത്തകയും ഫിലാന്ത്രോപ്പിസ്റ്റുമായ സുധാ മൂർത്തി. കേരളത്തിന് പിന്നാലെ ബം​ഗളൂരുവിലെ കുടകും പ്രളയക്കെടുതിയിലാണ്. ഇൻഫോസിസ് എന്നെഴുതിയ പാക്കറ്റുകൾ അടുക്കി വയ്ക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട് സുധ മൂർത്തി. \

കേന്ദ്രമന്ത്രി ഡി വി സദാനന്ദ ​ഗൗഡയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് കുടക് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ
ദില്ലിയിൽ ഐഎൻഎ ഫ്ലൈഓവറിന് സമീപം വൻ തീപിടുത്തം; അഗ്നിബാധ എൻഡിഎംസി ഗോഡൗണിൽ, അണയ്ക്കാൻ തീവ്രശ്രമം