ഷോപ്പിംഗ് മാളില്‍ എത്തിയ കുട്ടിയെ സ്രാവ് കടിച്ചു

Published : Jul 28, 2018, 11:04 PM ISTUpdated : Jul 30, 2018, 12:16 PM IST
ഷോപ്പിംഗ് മാളില്‍ എത്തിയ കുട്ടിയെ സ്രാവ് കടിച്ചു

Synopsis

ചൈ​ന​യി​ലെ ഗു​യി​സ്ഹു പ്ര​വ​ശ്യ​യി​ലെ ഗു​യി​യാം​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സി​യോ ലി ​എ​ന്നാ​ണ് ഈ ​കു​ട്ടി​യു​ടെ പേ​ര്. ടാ​ങ്കി​നു​ള്ളി​ൽ കി​ട​ന്ന സ്രാ​വി​നെ കാ​ണു​ന്ന​തി​നി​ടെ ഈ ​കു​ട്ടി​യെ സ്രാ​വ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു

ഷോ​പ്പിം​ഗ് മാ​ളി​ലെ തു​റ​ന്ന ടാ​ങ്കി​നു​ള്ളി​ൽ കി​ട​ന്ന സ്രാ​വി​നെ കാ​ണു​ന്ന​തി​നി​ടെ സ്രാ​വി​ന്‍റെ ക​ടി​യേ​റ്റ് ആ​റു​വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്. ചൈ​ന​യി​ലെ ഗു​യി​സ്ഹു പ്ര​വ​ശ്യ​യി​ലെ ഗു​യി​യാം​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സി​യോ ലി ​എ​ന്നാ​ണ് ഈ ​കു​ട്ടി​യു​ടെ പേ​ര്. ടാ​ങ്കി​നു​ള്ളി​ൽ കി​ട​ന്ന സ്രാ​വി​നെ കാ​ണു​ന്ന​തി​നി​ടെ ഈ ​കു​ട്ടി​യെ സ്രാ​വ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

വ​ല​ത് കൈ​യി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സ്രാ​വ് പു​റ​ത്തേ​ക്ക് ത​ല​നീ​ട്ടി​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് കു​ട്ടി​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ത്ത​ശി പ​റ​ഞ്ഞു. എ​ന്നാ​ൽ കു​ട്ടി വെ​ള്ള​ത്തി​ലേ​ക്കു കൈ ​ഇ​ട്ട​പ്പോ​ഴാ​ണ് സ്രാ​വ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് മാ​ൾ അ​ധി​കൃ​ത​രു​ടെ വാ​ദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; വിനിമയ നിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ, പ്രവാസികൾക്ക് നേട്ടമാകും
നിർണായക നീക്കങ്ങളുമായി പാകിസ്ഥാൻ, ഇറാൻ പ്രസിഡന്‍റുമായി ഷെഹ്ബാസ് ഷെരീഫ് ഫോണിൽ ചർച്ച നടത്തിയത് ഒരു മണിക്കൂർ; മധ്യസ്ഥ ശ്രമങ്ങൾ ഊർജിതം