12368 വജ്രങ്ങളുമായി ലോക റെക്കോർഡ് നേട്ടത്തിൽ ഹാരിഷിന്റെ മോതിരം

Web Desk   | Asianet News
Published : Dec 04, 2020, 10:19 PM IST
12368 വജ്രങ്ങളുമായി ലോക റെക്കോർഡ് നേട്ടത്തിൽ ഹാരിഷിന്റെ മോതിരം

Synopsis

10000 വജ്രങ്ങൾകൊണ്ടുണ്ടാക്കിയ മോതിരമായിരുന്നു തന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് ബെൻസാൽ...

12368 കുഞ്ഞ് വജ്രക്കല്ലുകൾ പിടിപ്പിച്ചതാണ് ലോകറെക്കോർഡ് നേട്ടം സ്വന്തമാക്കിയ മോതിരം. എന്നാൽ ഈ മോതിരം വിൽപ്പനയ്ക്കില്ല. അതിന്റെ നിർമ്മാതാവ് അത് വിൽക്കുന്നുമില്ലത്രേ.  മാരി​ ​ഗോൾഡ് - സമൃദ്ധിയുടെ മോതിരം (മാരി​ഗോൾഡ് ദ റിം​ഗ് ഓഫ് പ്രോസ്പരിറ്റി) എന്നാണ് ഇതിനെ വിളിക്കുന്നത്. 165 ​ഗ്രാമാണ് മോതിരത്തിന്റെ ഭാ​രം. 

ഇത് ധരിക്കാവുന്നതാണെന്ന് 25കാരനായ ഹാരിഷ് ബൻസാൽ പറഞ്ഞു. ഹാരിഷ് തന്നെയാണ് മോതിരത്തിന്റെ ഉടമ. ​ഗുജറാത്തിലെ സൂറത്തിൽവച്ച്  ആഭരണ നിർമ്മാണം പഠിക്കുന്നതിനിടയിൽ ആണ് തനിക്ക് ഈ ആശയം ഉദിച്ചതെന്ന് ബൻസാൽ പറഞ്ഞു. 10000 വജ്രങ്ങൾകൊണ്ടുണ്ടാക്കിയ മോതിരമായിരുന്നു തന്റെ എക്കാലത്തെയും ലക്ഷ്യമെന്നും ബൻസാൽ കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!