
പൂനെ: റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് യുവതിയുടെ പരാക്രമം. പൂനെയിലെ രാംനഗറില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു കാറുകളാണ് യുവതി സ്വന്തം കാറുകൊണ്ട് ഇടിച്ചുതകര്‍ത്തത്. പല തവണ ഈ കാറുകളില്‍ അവര്‍ തന്റെ കാറിടിപ്പിച്ചു തകര്‍ത്തുവെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. യുവതിയുടെ പരാക്രമത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam