കൊവിഡ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഡാന്‍സ് ചെയ്ത് ഡോക്ടര്‍, വീഡിയോ ഏറ്റെടുത്ത് ട്വിറ്റര്‍

Published : Oct 19, 2020, 04:17 PM ISTUpdated : Oct 19, 2020, 04:39 PM IST
കൊവിഡ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഡാന്‍സ് ചെയ്ത് ഡോക്ടര്‍, വീഡിയോ ഏറ്റെടുത്ത് ട്വിറ്റര്‍

Synopsis

ബോളിവുഡ് സ്റ്റാര്‍ ഹൃത്വിക് റോഷന്റെ ഗുങ്കുരു എന്ന ഗാനത്തിനാണ് അരൂപ് സേനാപതി എന്ന ഡോക്ടര്‍ ഡാന്‍സ് ചെയ്തിരിക്കുന്നത്...  

കൊവിഡ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ അവര്‍ക്ക് മുന്നില്‍ നൃത്തച്ചുവടുകളുമായി ഇഎന്‍ടി സര്‍ജന്‍. അസ്സമില്‍നിന്നുള്ള ഡോക്ടറുടെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ബോളിവുഡ് സ്റ്റാര്‍ ഹൃത്വിക് റോഷന്റെ ഗുങ്കുരു എന്ന ഗാനത്തിനാണ് അരൂപ് സേനാപതി എന്ന ഡോക്ടര്‍ ഡാന്‍സ് ചെയ്തിരിക്കുന്നത്. ഡോക്ടര്‍ സയ്യിദ് ഫൈസാന്‍ അഹമ്മദാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ആവേശത്തോടെയാണ് ട്വിറ്റര്‍ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഡോകടറുടെ മനസ്സിന് കയ്യടിക്കുകയാണ് ഇന്റര്‍നെറ്റ് ഇപ്പോള്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!