തകര്‍പ്പന്‍ ഡാന്‍സുമായി അച്ഛന്‍മാര്‍, വേദിയിലും സോഷ്യല്‍ മീഡിയയിലും തരംഗം, വീഡിയോ

Published : Nov 24, 2019, 03:23 PM ISTUpdated : Nov 24, 2019, 03:25 PM IST
തകര്‍പ്പന്‍ ഡാന്‍സുമായി അച്ഛന്‍മാര്‍, വേദിയിലും സോഷ്യല്‍ മീഡിയയിലും തരംഗം, വീഡിയോ

Synopsis

സംഗീതപരിപാടിക്കിടെ വേദിയില്‍ ചുവടുവെച്ച് ഒരു സംഘം പുരോഹിതര്‍. വൈറലായി വീഡിയോ

മുംബൈ: കൗതുകകരമായ വീഡിയോകളും ദൃശ്യങ്ങളും വൈറലാക്കുന്നതില്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. സംഗീതപരിപാടിക്കിടെ വേദിയില്‍ ചുവടുവെക്കുന്ന ഒരു സംഘം പുരോഹിതരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. 

പ്രശസ്ത സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്‍റെ മുംബൈയില്‍ ന‍ടന്ന പരിപാടിക്കിടെയാണ് അച്ഛന്‍മാര്‍ വേദിയില്‍ കയറി പാട്ടിനൊപ്പം നൃത്തം ചെയ്തത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. നിരവധി ആളുകളാണ് പുരോഹിതരെ പ്രശംസിച്ച് രംഗത്തെത്തിയത്. 

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം