ഒറ്റ ക്ലിക്കില്‍ തരംഗമായി വവ്വാല്‍ ഫോട്ടോഗ്രഫി

Web Desk |  
Published : Apr 18, 2018, 11:14 AM ISTUpdated : Jun 08, 2018, 05:43 PM IST
ഒറ്റ ക്ലിക്കില്‍ തരംഗമായി വവ്വാല്‍ ഫോട്ടോഗ്രഫി

Synopsis

ഇതുമൊരു ഫോട്ടോഗ്രഫി തരംഗമായി മേക്കിംഗ് വീ‍ഡിയോ

ഫോട്ടോ എടുക്കാന്‍ പലതരം പെടാപാടുകള്‍ നമ്മള്‍ കണ്ടുകാണും. എന്നാല്‍ വിവാഹ ഫോട്ടോ എടുക്കാന്‍ തലകുത്തി മരത്തില്‍ തൂങ്ങിയാടുന്ന സാഹസികത ഇത് ആദ്യമായിരിക്കും. ഫോട്ടോ മികച്ചതാക്കാന്‍ മരത്തില്‍ തൂങ്ങി കിടന്ന് ഫോട്ടോ എടുക്കുന്ന ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ആ ഫോട്ടോഗ്രാഫറുടെ കഷ്ടപ്പാട് വെറുതെയായില്ലെന്ന് ആ  മനോഹരമായ ഫോട്ടോ കാണുന്ന ആരും പറയും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്നെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ വരരുത്; പ്രതിഷേധത്തിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ അഭ്യർത്ഥന
വിരമിക്കൽ പ്രായം 60 ആക്കരുത്, പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം തുടർന്നാൽ ശക്തമായ പ്രക്ഷോഭമെന്ന് ഡിവൈഎഫ്ഐ