സ്ട്രീ​റ്റ് ലൈ​റ്റി​ൽ  വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നു പ​ക​ര​മാ​യി ധ​ർ​മ്മ​ജ​ൻ

Published : Apr 02, 2017, 11:22 AM ISTUpdated : Oct 04, 2018, 11:45 PM IST
സ്ട്രീ​റ്റ് ലൈ​റ്റി​ൽ  വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നു പ​ക​ര​മാ​യി ധ​ർ​മ്മ​ജ​ൻ

Synopsis

കൊച്ചി: മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി പു​തു​മു​ഖ സം​വി​ധാ​യ​ക​ൻ ഷം​ദ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സ്ട്രീ​റ്റ് ലൈ​റ്റി​ൽ യു​വ​താ​രം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നു പ​ക​ര​മാ​യി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ത്തും. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യു​ണ്ടാ​യ പ​രി​ക്കു മൂ​ല​മാ​ണ് വി​ഷ്ണു ചി​ത്ര​ത്തി​ൽ നി​ന്നു പിന്മാറി​യ​ത്. 

കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച​ത്തെ​യെ​ങ്കി​ലും വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ആ​വശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലേ ​ഹൗ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ലി​ജോ മോ​ളും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി