
ദില്ലി: ഐസിസ് തീവ്രവാദികളുടെ തടങ്കലിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹ മന്ത്രി വി.കെ സിങ്. ഒരു ബന്ദി സംഭവത്തിലും ഇന്ത്യ മോചനദ്രവ്യം നല്‍കിയിട്ടില്ല. അവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തുടരുന്നുണ്ട്.
ഇന്ത്യ ഇപ്പോഴും തുടരുന്നത് ചേരിചേരാ നയമാണ്. റോഹിങ്ക്യന്‍ വിഷയത്തില്‍ നിയമപരമായ നിലപാട് മാത്രമേ ഇന്ത്യ സ്വീകരിച്ചിട്ടുള്ളൂ. കോടതിയില്‍ സ്വീകരിച്ചത് നിയമപരമായ നിലപാടെണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam