എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷികം: വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ പ​ങ്കെ​ടു​ക്കു​ന്നി​ല്ല

Published : May 25, 2017, 07:17 PM ISTUpdated : Oct 05, 2018, 01:35 AM IST
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷികം: വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ പ​ങ്കെ​ടു​ക്കു​ന്നി​ല്ല

Synopsis

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ മു​തി​ർ​ന്ന നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. 

ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്ന് വി.​എ​സി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ്ര​വേ​ശ​ന​പാ​സ് മാ​ത്രം ന​ൽ​കി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധം കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പ​രി​പാ​ടി​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷ​വും ച​ട​ങ്ങി​ൽ​നി​ന്നു വി​ട്ടു​നി​ന്ന് പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
കൈതപ്പൊയിലിലെ ഹസ്നയുടെ മരണം; കൊടി സുനി വയനാട്ടിൽ നടത്തിയ പാര്‍ട്ടിയെക്കുറിച്ചും അന്വേഷണം, യുവാവിനെ വീണ്ടും ചോദ്യം ചെയ്തു