ലോ അക്കാദമി അടച്ചിടുന്നതിനെതിരെ വിഎസ് അച്യുതാനന്ദന്‍

Published : Feb 05, 2017, 12:17 PM ISTUpdated : Oct 04, 2018, 11:53 PM IST
ലോ അക്കാദമി അടച്ചിടുന്നതിനെതിരെ വിഎസ് അച്യുതാനന്ദന്‍

Synopsis

തിരുവനന്തപുരം: ലോ അക്കാദമി അടച്ചിടാനുളള തീരുമാനത്തിനെതിരെ വി.എസ്.അച്യുതാനന്ദന്‍. കോളേജ് അടച്ചിടുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാനുളള ഉത്തരവാദിത്തമുണ്ടെന്ന് വിഎസ് തിരുവനന്തപുരത്ത് പറഞ്ഞ്. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ കൂടുതല്‍ ഇടപെടണമോ എന്ന ചോദ്യത്തിന് വിഎസ് മറുപടി പറഞ്ഞില്ല.

ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് തുറക്കില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നാളെ അക്കാദമി തുറക്കാനുളള തീരുമാനം മാനേജ്‌മെന്റ് മാറ്റി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭീകരവാദത്തെ ചെറുക്കാൻ ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യയും ഇസ്രായേലും; മോദി സഹോദരനെന്ന് നെതന്യാഹു; ജറുസലേമിൽ ഒരുമിച്ച് യാത്ര
സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ